സ്റ്റോക്ക് മാർക്കറ്റ്. സാധരണക്കാരനും സൗജന്യമായി പഠിക്കാം

സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്ക് നിക്ഷേപ തന്ത്രങ്ങൾ സ്വന്തമായി പഠിച്ചെടുക്കാം..
സ്റ്റോക്ക് മാർക്കറ്റ്. സാധരണക്കാരനും സൗജന്യമായി പഠിക്കാം

Featured Highlighted Categories

You'll discover all of the most up-to-date bring innovative here.

സ്റ്റോക്ക് മാർക്കറ്റ് പഠനത്തിന് മുൻപ് അറിയേണ്ട കാര്യങ്ങൾ
നിക്ഷേപം എന്തിനാണെന്നും ഓഹരിയിവിപണിയിലൂടെ നിക്ഷേപം വർധിപ്പിക്കുന്നതുമുതൽ ഒരു പണത്തിന്റെ പ്രവർത്തനം എങ്ങനെ ഒരാളെ സമ്പന്നന്നാക്കുന്നു എന്ന് വരെ
ടെക്കനിക്കൽ അനാലിസിസ്. Technical Analysis
കാൻഡിൽ സ്റ്റിക്കുകളെ കുറിച്ചു ലളിതമായി പഠിച്ചു തുടങ്ങാം അതിലൂടെ വിവിധ തരം ചാർട്ടുകളെയും പ്രൈസ് ആക്ഷനും പഠിച്ചു നല്ലൊരു ട്രെയിഡർ ആകാം
ഫണ്ടമെന്റൽ അനാലിസിസ്. Fundamental Analysis
നിക്ഷേപം നടത്തുന്നതിന് മുൻപ് ഒരു കമ്പനിയെ കുറിച്ച് എങ്ങനെ മനസ്സിലാക്കാം കമ്പനിയുടെ ഭാവി വളർച്ച മനസ്സിലാക്കി നിക്ഷേപിക്കാൻ പഠിക്കാം
ഫ്യൂച്ചർ & ഓപ്ഷൻ ട്രെഡിങ്
ഓഹരിവിപണിയിലൂടെ വലിയ സാമ്പത്തു നേടുവാനും നഷ്ടങ്ങൾ ഒഴിവാക്കി മുന്നേറാനും പഠിക്കാം
ട്രേഡിംഗ്  സൈക്കോളജി.     Risk Management & Trading Psychology
ഓഹരിവിപണിയിൽ ഒഴിച്ചു കൂടാൻ ആവാത്ത റിസ്ക്ക് മാനേജ്‍മെന്റ് കൈകാര്യം ചെയ്യാനുള്ള മനസിക സമ്മർദ്ദങ്ങളിൽ നിന്നും മോചിതരാവുക
കറൻസി & കമ്മോഡിറ്റി ട്രെഡിങ്
ചരക്കുകളിലും കറൻസിയിലും നിക്ഷേപം നടത്താനും വിപണനം ചെയ്യാനും പഠിക്കുക

Most Loved this Week

3/grid1/recent

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !