മുകളിൽ പറഞ്ഞ ചോദ്യത്തിന് ഉത്തരം കിട്ടുന്നതിനുവേണ്ടി നമുക്ക് രണ്ടുപേരുടെ ജീവത്തിലേക്ക് കടന്നു ചെല്ലാം. ആദ്യമായി സതീഷ് എന്നവെക്തിയെ കുറിച്ച് നോക്കാം. സതീഷ് എല്ലാമാസവും 50,000/- രൂപ സമ്പാദിക്കുന്നു. താമസം, ഭക്ഷണം, ഗതാഗതം, ഷോപ്പിംഗ്, മെഡിക്കൽ മുതലായവ ഉൾപ്പെടുന്ന സതീഷിന്റെ ജീവിതച്ചെലവുകൾക്കായി അയാൾ 30,000/-രൂപചെലവഴിക്കുന്നു. ബാക്കി വരുന്ന തുകയായ 20,000/- ആണ്. സതീഷിന്റെ പ്രതിമാസ മിച്ചം. സതീഷ് ജോലി ചെയ്യുന്ന സ്ഥാപനം അയാൾക്ക് എല്ലാ വർഷവും 10% ശമ്പള വർദ്ധനവ് നൽകുന്നതിനാൽ സതീഷ് സന്തോഷ ത്തോടെയാണ് ജോലി ചെയ്യുന്നതും. എന്നാൽ 10% ശമ്പളവർധന വിനോടൊപ്പം
ജീവിതച്ചെലവ് വർഷം തോറും 8% വർദ്ധിക്കുന്നത് സതീഷ് കാര്യമായിട്ട് എടുത്തിട്ടില്ല.ഇപ്പോൾ സതീഷിന് 30 വയസ്സായി, 50 വയസ്സിൽ നല്ല ആരോഗ്യമുണ്ടാകുമെങ്കിലും സതീഷ് 50 വയസ്സാകുമ്പോൾ വിരമിക്കാൻ തീരുമാനിച്ചു . അപ്പോൾ ഇനി 20 വർഷം കൂടെ ജോലി ചെയ്ത് സമ്പാദിക്കാം എന്ന് തീരുമാനിച്ചു സന്തോഷത്തോടെ ജോലി ചെയ്ത് സമ്പാദിക്കുന്നു. അങ്ങനെ സതീഷ് 50 വയസ്സായി ജോലിയിൽ നിന്നും വിരമിച്ചു.
കഴിഞ്ഞ 20 വർഷം ശരാശരി 20,000/- രൂപ പ്രതിമാസം പണമായി സമ്പാദിച്ചതിനാൽ ഇനി ജോലി ചെയ്യേണ്ടതില്ല എന്ന് സതീഷ് ഉറപ്പിച്ചു.
അപ്രതീക്ഷിത ചിലവുകൾ ഒന്നും (ഇവിടെ കണക്കാക്കുന്നില്ല കേട്ടോ )
20 വർഷത്തെ കഠിനാധ്വാനത്തിന് ശേഷം സതീഷ് 1.7 കോടി രൂപ സ്വരൂപിച്ചു.അതൊരു സത്യമാണ്. ഇത്രയും തുക സമ്പാദിക്കുവാൻ സതീഷ് കൃതമായി ചിലവുകൾ ചുരുക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ സതീഷ് കൃത്യമായി ചെലവുകൾ കണക്കാക്കി നിശ്ചയിച്ചിരുന്നതിനാൽ അയാളുടെ ജീവിതശൈലി 20 വർഷമായിട്ട് എല്ലാദിവസവും ഒരുപോലെ ആയിരുന്നു. സത്യത്തിൽ സതീഷ് ആജീവനാന്ത അഭിലാഷങ്ങളെ പോലും അടിച്ചമർത്തിയിട്ടുണ്ട് - മെച്ചപ്പെട്ട വീട്, മികച്ച കാർ, അവധിക്കാലം മുതലായവമുതൽ ബന്ധു വീട്ടുകളിലെ സന്ദർശനം ഭാര്യയ്ക്കും മക്കളുടെയും ആഗ്രഹങ്ങൾ എല്ലാം. സതീഷ് വിരമിച്ച ശേഷം ഇനിയുള്ള കാലം സമ്പാദിച്ച 1.7 കോടി രൂപ കൊണ്ട് ജീവിക്കാൻ തീരുമാനിക്കുകയാണ് എന്ന് കരുതുക. അപ്പോഴും ജീവിത ചെലവ് മുൻപത്തെ പോലെ 8% മാത്രമായി അടിച്ചമർത്തി തുടരമെന്ന് കരുതുക. ഏകദേശം 8 വർഷത്തെ റിട്ടയർമെന്റിന് ശേഷമുള്ള ജീവിതത്തിൽ സതീഷിന് ജീവിക്കാൻ 1.7 കോടി രൂപ മതിയാകും.
8-ാം വർഷം മുതൽ, നിങ്ങളുടെ ചെലവുകൾക്കുള്ള പണമൊന്നും അക്ഷരാർത്ഥത്തിൽ സമ്പാദ്യത്തിൽ ശേഷിക്കാതെ അയാൾ വളരെ ബുദ്ധിമുട്ടിലായിരിക്കും.
8 വർഷത്തിനുള്ളിൽ സതീഷിന്റെ പണമെല്ലാം തീർന്നാൽ അയാൾ എന്തുചെയ്യും?
എങ്ങനെയാണ് അയാളുടെ ജീവിതത്തിന് ചെലവുകൾക്ക് പണം കിട്ടുക ?
സതീഷിന്റെ സ്ഥാനത്തു നിങ്ങളാണെങ്കിൽ എന്താണ് ചെയ്യുക. ഒന്ന് ആലോചിച്ചു നോക്കൂ.
20 വർഷത്തിനൊടുവിൽ നിങ്ങൾ സതീഷിന്റെ സമ്പാദ്യത്തെക്കാൾ വലിയ ഒരു തുക ശേഖരിക്കുമെന്ന് ഉറപ്പാക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? ഉണ്ടോ?
ഉത്തരം കിട്ടുന്നില്ലെങ്കിൽ നമുക്ക് മറ്റൊരാളുടെ ജീവിതത്തിലേക്ക് പോകാം സതീഷിന്റെ കൂടെ ജോലി ചെയ്യുന്ന പ്രമോദ് എന്നയാൾ പണം നിഷ്ക്രിയമായി സൂക്ഷിക്കുന്നതിനു പകരം, പ്രതിവർഷം 12% എന്ന നിലയിൽ വളരുന്ന ഒരു നിക്ഷേപ പദ്ധതിയിൽ എല്ലാമാസവും നിക്ഷേപിക്കുകയാണ്. സതീഷ് നിക്ഷേപിച്ച അതേ തുക തന്നെ നിക്ഷേപിക്കുന്നത് ചെലവുകളും അതുപോലെ തന്നെ .
പ്രമോദ് തെരെഞ്ഞെടുത്ത സാമ്പത്തിക രീതി നമുക്ക് നോക്കാം
ഉദാഹരണത്തിന് - ആദ്യ വർഷം പ്രമോദ് 240,000/- രൂപ നിക്ഷേപിക്കാനായി കൂട്ടി വെച്ചിട്ട് നിക്ഷേപിക്കുകയാണ്.അത് ഓരോ വർഷവും 12% എന്ന നിരക്കിൽ 20 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ തന്നെ 20-ാം വർഷത്തിന്റെ അവസാനത്തിൽ 2,067,063/- രൂപ ആയിട്ടുണ്ടാകും. അത് മനസ്സിലാക്കിയ പ്രമോദ് ഒരു വർഷവും ജോലിയിൽ നിന്നും ചെലവ് കഴിഞ്ഞുള്ള പണം ഇതേ നിക്ഷേപത്തിലേക്ക് മാറ്റിക്കൊണ്ട് ഇരിക്കുകയാണ്. പ്രമോദിന്റെ പണം വളരുകയാണ്. പ്രമോദിന് 50 വയസ്സായപ്പോൾ സതീഷിന്റെ 1.7 കോടി യുടെ സ്ഥാനത്തു 4,26,00,000/-കോടിയായി വളർന്നു.
സതീഷ് എല്ലാമാസവും കൂട്ടിവെച്ച അതേ തുക തന്നെ പ്രമോദ് 12% ലാഭം തരുന്ന നിക്ഷേപരീതിലേക്ക് ഇട്ടപ്പോഴാണ് സാധാരണ തുകയുടെ 2.4 മടങ്ങ് അതിശയിപ്പിക്കുന്ന 4കോടി 20 ലക്ഷമായി വളർന്നത് എന്ന് ശ്രദ്ധിക്കുക. വിരമിക്കലിന് ശേഷമുള്ള പ്രമോദിന്റെ ജീവിതത്തെ നേരിടാൻ അയാൾ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.
ഒരാളുടെ അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ തന്നെ കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപം നടത്തുക എന്നുള്ളതിന് ശക്തമായ കാരണങ്ങൾ ഉണ്ട് എന്ന് അറിയുക.
പണപ്പെരുപ്പത്തിനെതിരെ പോരാടുക
വിരമിക്കൽ വരെയുള്ള കാലയളവ്
വിരമിക്കൽ എന്ന് പറയുന്നത് ജോലിയിൽ നിന്നുള്ള പിരിയൽ എന്ന് മാത്രമല്ല 50 വയസ്സിനു ശേഷം വരുന്ന ജീവിത ചെലവ് എന്നല്ല. ആഗ്രഹങ്ങളെയും പറയാം
അത് എന്തും ആകാം - കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങൽ, റിട്ടയർമെന്റ് അവധി ദിനങ്ങൾ മുതലായവ.
ജീവിതത്തിന്റെ സാമ്പത്തിക അഭിലാഷങ്ങൾ നിറവേറ്റാൻ
സ്വപ്നങ്ങൾ യഥാർദ്യമാക്കാൻ അങ്ങനെ പലതും.
ജീവിതച്ചെലവ് വർഷം തോറും 8% വർദ്ധിക്കുന്നത് സതീഷ് കാര്യമായിട്ട് എടുത്തിട്ടില്ല.ഇപ്പോൾ സതീഷിന് 30 വയസ്സായി, 50 വയസ്സിൽ നല്ല ആരോഗ്യമുണ്ടാകുമെങ്കിലും സതീഷ് 50 വയസ്സാകുമ്പോൾ വിരമിക്കാൻ തീരുമാനിച്ചു . അപ്പോൾ ഇനി 20 വർഷം കൂടെ ജോലി ചെയ്ത് സമ്പാദിക്കാം എന്ന് തീരുമാനിച്ചു സന്തോഷത്തോടെ ജോലി ചെയ്ത് സമ്പാദിക്കുന്നു. അങ്ങനെ സതീഷ് 50 വയസ്സായി ജോലിയിൽ നിന്നും വിരമിച്ചു.
കഴിഞ്ഞ 20 വർഷം ശരാശരി 20,000/- രൂപ പ്രതിമാസം പണമായി സമ്പാദിച്ചതിനാൽ ഇനി ജോലി ചെയ്യേണ്ടതില്ല എന്ന് സതീഷ് ഉറപ്പിച്ചു.
അപ്രതീക്ഷിത ചിലവുകൾ ഒന്നും (ഇവിടെ കണക്കാക്കുന്നില്ല കേട്ടോ )
ഇവിടെ പറഞ്ഞ സതീഷിന്റെ സാമ്പത്തികജീവിതത്തിൽ സതീഷിന്റെ കയ്യിൽ എത്ര പണം ഉണ്ടായിരിക്കും ഇനിയുള്ള ജീവിതത്തിനായിഎന്ന് അറിയാമോ? 1,700,0000/- ഏകദേശം ഒരുകോടി എഴുപതിനായിരം രൂപ ഉണ്ടാകും!. സതീഷ് എങ്ങനെ ഇത്രയും തുക സമ്പാദിച്ചു എന്ന് മനസ്സിലാക്കിയാൽ നിങ്ങൾക്ക് സതീഷിനോട് സഹതാപം ആയിരിക്കും ഉണ്ടാവുക.
സതീഷിന്റെ സമ്പാദ്യത്തെ വിശകലനം ചെയ്താൽ തീർച്ചയായും ദുഃഖം തോന്നുന്ന, അതിശയകരമായ ഒരു സത്യാവസ്ഥ നിങ്ങൾക്ക് മനസ്സിലാകും.
8-ാം വർഷം മുതൽ, നിങ്ങളുടെ ചെലവുകൾക്കുള്ള പണമൊന്നും അക്ഷരാർത്ഥത്തിൽ സമ്പാദ്യത്തിൽ ശേഷിക്കാതെ അയാൾ വളരെ ബുദ്ധിമുട്ടിലായിരിക്കും.
8 വർഷത്തിനുള്ളിൽ സതീഷിന്റെ പണമെല്ലാം തീർന്നാൽ അയാൾ എന്തുചെയ്യും?
എങ്ങനെയാണ് അയാളുടെ ജീവിതത്തിന് ചെലവുകൾക്ക് പണം കിട്ടുക ?
സതീഷിന്റെ സ്ഥാനത്തു നിങ്ങളാണെങ്കിൽ എന്താണ് ചെയ്യുക. ഒന്ന് ആലോചിച്ചു നോക്കൂ.
20 വർഷത്തിനൊടുവിൽ നിങ്ങൾ സതീഷിന്റെ സമ്പാദ്യത്തെക്കാൾ വലിയ ഒരു തുക ശേഖരിക്കുമെന്ന് ഉറപ്പാക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? ഉണ്ടോ?
ഉത്തരം കിട്ടുന്നില്ലെങ്കിൽ നമുക്ക് മറ്റൊരാളുടെ ജീവിതത്തിലേക്ക് പോകാം സതീഷിന്റെ കൂടെ ജോലി ചെയ്യുന്ന പ്രമോദ് എന്നയാൾ പണം നിഷ്ക്രിയമായി സൂക്ഷിക്കുന്നതിനു പകരം, പ്രതിവർഷം 12% എന്ന നിലയിൽ വളരുന്ന ഒരു നിക്ഷേപ പദ്ധതിയിൽ എല്ലാമാസവും നിക്ഷേപിക്കുകയാണ്. സതീഷ് നിക്ഷേപിച്ച അതേ തുക തന്നെ നിക്ഷേപിക്കുന്നത് ചെലവുകളും അതുപോലെ തന്നെ .
പ്രമോദ് തെരെഞ്ഞെടുത്ത സാമ്പത്തിക രീതി നമുക്ക് നോക്കാം
ഉദാഹരണത്തിന് - ആദ്യ വർഷം പ്രമോദ് 240,000/- രൂപ നിക്ഷേപിക്കാനായി കൂട്ടി വെച്ചിട്ട് നിക്ഷേപിക്കുകയാണ്.അത് ഓരോ വർഷവും 12% എന്ന നിരക്കിൽ 20 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ തന്നെ 20-ാം വർഷത്തിന്റെ അവസാനത്തിൽ 2,067,063/- രൂപ ആയിട്ടുണ്ടാകും. അത് മനസ്സിലാക്കിയ പ്രമോദ് ഒരു വർഷവും ജോലിയിൽ നിന്നും ചെലവ് കഴിഞ്ഞുള്ള പണം ഇതേ നിക്ഷേപത്തിലേക്ക് മാറ്റിക്കൊണ്ട് ഇരിക്കുകയാണ്. പ്രമോദിന്റെ പണം വളരുകയാണ്. പ്രമോദിന് 50 വയസ്സായപ്പോൾ സതീഷിന്റെ 1.7 കോടി യുടെ സ്ഥാനത്തു 4,26,00,000/-കോടിയായി വളർന്നു.
സതീഷ് എല്ലാമാസവും കൂട്ടിവെച്ച അതേ തുക തന്നെ പ്രമോദ് 12% ലാഭം തരുന്ന നിക്ഷേപരീതിലേക്ക് ഇട്ടപ്പോഴാണ് സാധാരണ തുകയുടെ 2.4 മടങ്ങ് അതിശയിപ്പിക്കുന്ന 4കോടി 20 ലക്ഷമായി വളർന്നത് എന്ന് ശ്രദ്ധിക്കുക. വിരമിക്കലിന് ശേഷമുള്ള പ്രമോദിന്റെ ജീവിതത്തെ നേരിടാൻ അയാൾ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.
ഇപ്പോൾ, ഒരാൾ എന്തിനാണ് നിക്ഷേപം നടത്തേണ്ടത് ? എന്ന ചോദ്യത്തിന്റെ പ്രസക്തി നിങ്ങൾക്ക് മനസ്സിലായി വരുന്നുണ്ടാകും.
പണപ്പെരുപ്പത്തിനെതിരെ പോരാടുക
നിക്ഷേപത്തിലൂടെ ഒരാൾക്ക് പണപ്പെരുപ്പം എന്ന് നാം പറയുന്ന അനിവാര്യമായ വർദ്ധിച്ചുവരുന്ന ജീവിത ചെലവ് അതിജീവിക്കാൻ സാധിക്കും.
സമ്പത്ത് സൃഷ്ടിക്കുക
നിക്ഷേപം നടത്തുന്നതിലൂടെ ഒരു നിശ്ചിത കാലം കഴിയുമ്പോൾ അതിശയകരമായ ഒരു സമ്പത്ത് നമുക്ക് ഉണ്ടാകുന്നു.
മുകളിലെ ഉദാഹരണത്തിൽ,
സമ്പത്ത് സൃഷ്ടിക്കുക
നിക്ഷേപം നടത്തുന്നതിലൂടെ ഒരു നിശ്ചിത കാലം കഴിയുമ്പോൾ അതിശയകരമായ ഒരു സമ്പത്ത് നമുക്ക് ഉണ്ടാകുന്നു.
മുകളിലെ ഉദാഹരണത്തിൽ,
വിരമിക്കൽ വരെയുള്ള കാലയളവ്
വിരമിക്കൽ എന്ന് പറയുന്നത് ജോലിയിൽ നിന്നുള്ള പിരിയൽ എന്ന് മാത്രമല്ല 50 വയസ്സിനു ശേഷം വരുന്ന ജീവിത ചെലവ് എന്നല്ല. ആഗ്രഹങ്ങളെയും പറയാം
അത് എന്തും ആകാം - കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങൽ, റിട്ടയർമെന്റ് അവധി ദിനങ്ങൾ മുതലായവ.
ജീവിതത്തിന്റെ സാമ്പത്തിക അഭിലാഷങ്ങൾ നിറവേറ്റാൻ
സ്വപ്നങ്ങൾ യഥാർദ്യമാക്കാൻ അങ്ങനെ പലതും.
അധ്യായം .2
വായിക്കൂ....